Belgium Vs England world cup preview
പതിവില്‍നിന്നും വിപരീതമായി ഒത്തിണക്കത്തോടെ കളിക്കുന്ന ഇംഗ്ലണ്ടിനെയാണ് റഷ്യയില്‍ കാണാന്‍ സാധിക്കുന്നത്. യുവനിരയുടെ കരുത്തുമായെത്തിയ ടീം ഗോളടിയന്ത്രം ക്യാപ്റ്റന്‍ ഹാരി കെയിനിന്റെ ഉജ്വല ഫോമില്‍ പ്രതീക്ഷയര്‍പ്പിക്കുന്നു. വേഗമാര്‍ന്ന മധ്യനിരയും കരുത്തുറ്റ പ്രതിരോധവും ഇംഗ്ലണ്ടിനെ വേറിട്ടതാക്കുന്നുണ്ട്.
#ENGBEL #FifaWorldCup2018